ഞാന്‍ ഹബീബ് ,ഇലെക്ട്രോണിക്സീല് മാസ്റ്റര്‍ ബിരുധത്തിനു പഠിക്കുന്നു.ഞാന്‍ ജനിച്ചതും വളര്‍ന്നതും മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്താണ്.ബ്ലോഗ് എഴുതാന്‍ അറിയാം എന്നാ അഹങ്കാരം കൊണ്ടൊന്നുമല്ല തുടങ്ങിയത്{പിന്നെ ഇതൊക്കെയല്ലേ ഒരു രസംന്നു പറയണത് }.പിന്നെ ഇഷ്ടങ്ങളൊക്കെ എന്ന് പറഞ്ഞാല്‍ പാട്ട് കേള്‍ക്കല്‍,കവിത,ബ്ലോഗ്,പിന്നെ ഇലെക്ട്രോണിക്സ് {ഉവ്വ}.ഇത്രയൊക്കെ ഇവിടെ പറയാന്‍ പറ്റു..ബാക്കി പോസ്റ്റാമ്....:)