അത് മാത്രമോ അയല്‍വാസികളും കൊടുംബക്കാരും എന്ന് വേണ്ട ഒരു ജില്ലയിലുള്ള സ്ത്രീകള്‍ മൊത്തം വന്നിരിക്കുന്നു എന്നെ കാണാന്‍ {എന്തൊന്ന ഇത്ര കാണാള്ളത് ,ഇവിടെ വല്ല അരിയും വാരി കൊടുക്കുന്നുണ്ടോ ,എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ,പക്ഷെ ചോദിക്കനെവിടെ സാദനം പോയില്ലേ }.
രസകരമായിരിക്കുന്നു. ഇനിയും തുടരുമല്ലോ? ഭാവുകങ്ങള്‍.
ReplyDeleteതാങ്ക്യു സര്‍ .... ഇ ചെറിയ ബ്ലോഗില്‍ വന്നു കമന്റ് ചെയ്ത താങ്കളുടെ വലിയമനസ്സിനു...തീര്‍ച്ചയായും ഇനിയും തുടരും ...ഒരിക്കല്‍ കൂടി നന്ദി
Delete